സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര/എന്റെ ഗ്രാമം
ദൃശ്യരൂപം
ചിറ്റാട്ടുകര
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ എളവള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചിറ്റാട്ടുകര.
അറബികടലിന്റെ തീരത്ത് നിന്നും 10 കി മീ. കിഴക്ക് മാറി തൃശൂർ നഗരത്തിൽ നിന്നും 25 കി.മീ. പടിഞ്ഞാറു
മായാണ് ചിറ്റാട്ടുകരയുടെ ഭൂപ്രകൃതി. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ഹൈന്ദവ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂ
രിലേക്കും ഭാരതത്തിലെ ആദ്യ ക്രിസ്റ്റ്യൻ ദേവാലയമായ പാലയൂരിലേക്കും ഈ ഗ്രാമത്തിൽ നിന്ന് ഏതാണ്ട് 7 കി.മീ സഞ്ചരിച്ചാൽ മതി.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ചിറ്റാട്ടുകര സർവ്വീസ് സഹകരണബാങ്ക്
- എളവള്ളി ഗ്രാമപഞ്ചായത്ത്