ഉള്ളടക്കത്തിലേക്ക് പോവുക

ഐ.ഒ.എച്ച്.എസ്. എടവണ്ണ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

Edavanna

മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം.

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് എടവണ്ണ. ചാലിയാർ പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. മരം, ഫർണിച്ചർ വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് എടവണ്ണ. അന്യ നാടുകളിൽ നിന്നും ധാരാളം ആളുകൾ വ്യാപാര ആവശ്യത്തിനായി എടവണ്ണയെ സമീപിക്കുന്നു. ഹൈന്ദവരും മുസ്ലിംകളും ക്രൈസ്തവരും വളരെ സ്നേഹത്തോടെയും സഹോദര്യത്തോടെയും താമസിക്കുന്നു.