ഉള്ളടക്കത്തിലേക്ക് പോവുക

എം.കെ.എം.യു.പി.എസ് പോർക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 13 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jisha philip (സംവാദം | സംഭാവനകൾ) (പോർക്കുളം പഞ്ചായത്ത് ചുരുക്കം)

പോർക്കുളം

തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ ബ്ലോക്ക് ലെ പോർക്കുളം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം ആണ് പോർക്കുളം .പോർക്കുളം പഞ്ചായത്തിനു കീഴിൽ 3 ഗ്രാമങ്ങൾ ആണ് ഉള്ളത്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പോർക്കുളം കുടുംബാരോഗ്യ കേന്ദ്രം
  • പോർക്കുളം വില്ലേജ് ഓഫീസ്
  • വേദ്ക്കാട് ഗുഹ
  • കല്ലഴി കുന്ന്

വിദ്യാലയങ്ങൾ

  • സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് ഹൈസ്കൂൾ, മങ്ങാട്
  • എം.കെ.എം.യു.പി സ്കൂൾ, പോർക്കുളം
  • ഡി.വി.എം.എൽ.പി സ്കൂൾ, അകതിയൂർ

പ്രശസ്‌തരായവർ

  • സി.വി. ശ്രീരാമൻ (സാഹിത്യകരൻ)