എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രൈമറി

21:15, 6 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രൈമറി എന്ന താൾ എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽപി സ്കൂൾ നൂറിന്റെ തികവിൽ

2022 മെയ് 23 ന് നമ്മുടെ വിദ്യാലയത്തിൽ ശതാബ്ദി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും Telegram group വഴി ഒരുമിച്ച് കൂട്ടുവാൻ ആഗ്രഹിക്കുന്നു. താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ. വീണ്ടും LF ൻ്റെ തിരുമുറ്റത്ത് ഒരുമിച്ച് കൈകോർക്കാം.