ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/പുതിയകാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 6 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/പുതിയകാലം എന്ന താൾ എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/പുതിയകാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയകാലം

 
ഉണ്ടായൊരു നാൾ കോവിഡ് കാലം
ചൈനവിതച്ചൊരുവ്യാധികാലം
മഹാമാരിയായി ,ലോകംനിശ്ചലമാക്കി
 പടർന്നുപിടിച്ചു,ആളെകൊന്നു
അതിജീവിയ്ക്കാൻകൈകൾകഴുകിയും
 വീട്ടിലിരുന്നുംകഴിച്ചുകൂട്ടി
പൂരങ്ങളുംപെരുന്നാളുകളും
മാറ്റിവച്ചകാലം
മനസുകളെനന്മയിൽചേർത്തുകെട്ടി
ശരീരങ്ങളെതമ്മിലകറ്റിയകാലം
പണമല്ലപദവിയല്ലമനുഷ്യന്
 ജീവനാണുവലുതെന്ന്
 കാട്ടി തന്നൊരു കാലം .........

സന സുനിൽകുമാർ
8B എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 03/ 2025 >> രചനാവിഭാഗം - കവിത