എ. യു. പി. എസ്. മരോട്ടിച്ചാൽ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ. യു. പി. എസ്. മരോട്ടിച്ചാൽ | |
---|---|
വിലാസം | |
മരോട്ടിച്ചാല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 22452 |
== ചരിത്രം == തൃശ്ശൂര്‍ ജില്ലയിലെ കിഴക്കന്‍ മലയൊരത്തുള്ള മരോട്ടിച്ചാല്‍ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ല്‍ എ യു പി എസ് മരോട്ടിച്ചാല്‍ സ്ഥാപിതമായി. യശ്ശ:ശ്ശരീരനായ മുക്കാപ്പുഴ കിട്ടുന്നി നായര്‍ ആയിരുന്നു സ്ഥാപകമാനേജര്‍. മച്ചിങ്ങല്‍ ബാലന്‍ മാസ്റ്റ്ര്‍ സ്കൂള്‍മാനേജര്‍ ആയി. 1966ല്‍ ഈ വിദ്യാലയം യു പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. സ്കൂളിലെ ഭൗതികസൗകര്യങ്ങള്‍ മാറി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.51948,76.23842|zoom=15}}