വി എം എച്ച് എസ് കൃഷ്ണപുരം/ലിറ്റിൽകൈറ്റ്സ്/2022-25

10:57, 6 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vmhs36058 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36058-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36058
യൂണിറ്റ് നമ്പർLK/2022-2025
അംഗങ്ങളുടെ എണ്ണം18
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ലീഡർആഷ്മി
ഡെപ്യൂട്ടി ലീഡർകെവിൻ ഡാനിയേൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷംല. സ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമിത സുരേഷ്
അവസാനം തിരുത്തിയത്
06-03-2025Vmhs36058


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 6790 ASWANI A
2 6795 SHYNO MOL
3 6797 JAYADEV J
4 6799 SANDEEP SUNIL
5 6800 GOVINDKRISHNAN
6 6812 ANINDIDA KRISHNA R
7 6813 ANSIF A
8 6817 ANAND R L
9 6821 AMAL P PRADEEP
10 6823 KEVIN DANIEL
11 6825 SUBIN KUNJUMON
12 6831 ABHISHEK P
13 6847 ARJUN KRISHNAN
14 6848 IFRATH SHERIN S
15 6849 ASHMI N
16 6877 S ABDUL KAREMULLA
17 6880 DIYA ANN JOHN
18 6885 AISHA NASRIN
19 6908 ARJUN V
20 6912 AKASH P
21 6957 SANJANA R

2022-2025ബാച്ച് ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്

അപ്ലിക്കേഷൻ നൽകിയ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി

ജൂൺ മാസത്തിൽ എൻട്രൻസ് എക്സാം നടത്തി. തുടർന്ന് കിട്ടിയ റാങ്കിന്റെ അടിസ്ഥാനത്തിൽ 21 കുട്ടികളെ സെലക്ട്‌ ചെയ്തു. അതിനുശേഷം പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിൻർ ആയ ആശ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ ക്ലാസുകൾ നടത്തി വരുന്നു. കുട്ടികൾക്ക് ക്ലാസുകൾ വളരെയധികം താല്പര്യം ആയി തന്നെ മുന്നോട്ടു പോകുന്നു.

സ്കൂളിൽ നടന്ന കലോത്സവം, ഇലക്ഷൻ എന്നീ പരിപാടികളുടെ ഡോക്യൂമെന്റേഷൻ നടത്തുകയുണ്ടായി.

8, 9 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്യാമറ പരിശിലനം കൊടുത്തു.

 
2022-2025