ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/കുഞ്ഞിക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 5 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/കുഞ്ഞിക്കവിത എന്ന താൾ ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/കുഞ്ഞിക്കവിത എന്നാക്കി മാറ്റിയിരിക്കുന്നു: Changed the name as per the Sametham details)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞികവിത

കാ...കാ.....കാ.... കാ......കാക്കമ്മേ
പൂ... പൂ...പൂ.... പൂ... പൂച്ചമ്മേ
പാറി നടക്കും കുയിലമ്മേ
ഹ..ഹ.. എന്തൊരു ചേലാണേ
ചാടിനടക്കും പൂച്ചമ്മേ
എന്തൊരു രസികൻ പൂച്ചമ്മേ
കൂടെ കൂട്ടുമോ നിന്നൊപ്പം
ഹ...ഹ... നല്ലൊരു പൂച്ചമ്മ.

അവന്തിക സുരേഷ്
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 03/ 2025 >> രചനാവിഭാഗം - കവിത