ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി
{{Infobox AEOSchool | സ്ഥലപ്പേര്= നടുപ്പതി[[ | വിദ്യാഭ്യാസ ജില്ല= പാലക്കാട് | റവന്യൂ ജില്ല= പാലക്കാട് | സ്കൂള്‍ കോഡ്= 21328 | സ്ഥാപിതവര്‍ഷം= 1978 | സ്കൂള്‍ വിലാസം= നടുപ്പതി കോളനി, വാളയാർ ടാം പോസ്റ്റ്, പാലക്കാട് | പിന് കോഡ്= 678624 | സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഇമെയില്‍= gtwlpsnadupathy@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ചിറ്റുര്‍ | ഭരണ വിഭാഗം= സർക്കാർ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 11 | പെൺകുട്ടികളുടെ എണ്ണം= 14 | വിദ്യാര്‍ത്ഥികളുടെ എണ്ണം=25 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകന്= എൽസമ്മ കെ എം | പി.ടി.ഏ. പ്രസിഡണ്ട്= കണ്ണൻ | സ്കൂള്‍ ചിത്രം= school-photo.png | }}
ചരിത്രം
1978 ൽ ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്
ഒരു ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 7ക്ളാസ്മുറികളും ആഫീസ് റൂമും ഉണ്ട് 3കമ്പ്യൂട്ടറുകളും 1 പ്രോജെക്ടറും ഉണ്ട് . ചുറ്റുമതിലും വിശാലമായ മൈതാനവും സ്കൂളിനെ ആകർഷകമാക്കുന്നു . ഹരിതാഭമായ ഒരു പച്ചക്കറിത്തോട്ടം പാചകപ്പുരയോട് ചേർന്ന് തന്നെ ഉണ്ട് .എല്ലാ മുറികളിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും കക്കൂസും ഉണ്ട് .പൊതു ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം ഉറപ്പാക്കിയിട്ടുണ്ട് . .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1.ലത്തീഫ് കെ എം 2.കാജാ നജ്മുതിന് 3.മേരി ജോസഫ് 4.രാധാകൃഷ്ണൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==| പാലക്കാട് ജില്ലയിൽ വാളയാർ ദേശീയപാതയിൽ നിന്നും 3 കിലോമീറ്റർ അകലെ മലബാർ സിമന്റ്സ് റോഡിൽ വനത്തിനകത്തു സ്ഥിതി ചെയ്യുന്നു