LK Main Home
LK Portal
LK Help
- ജി.എസ്.എം.എം. ജി.എച്ച്.എസ്.എസ്. എസ്.എൽ.പുരം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (2018-2020)അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.
- ആദ്യ ബാച്ചിൽ 27കുട്ടികൾ ആയിരുന്നു.
- ഗ്രാഫിക്സ്,ആനിമേഷൻ,പ്രോഗ്രാമിംഗ്,റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
- ക്യാമറ ഫോട്ടോഗ്രാഫി,വീഡിയോ എഡിറ്റിംഗ്എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
- ആറു കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
- സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി.
- ഓണത്തോട് അനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കളമത്സരം സംഘടിപ്പിച്ചു.
- നവമുകുളങ്ങൾ എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
- ആദ്യ ബാച്ചിലെ മുഴുവൻ അംഗങ്ങളും ഗ്രേസ് മാർക്കിന് അർഹത നേടി.
| 34040-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 34040 |
|---|
| യൂണിറ്റ് നമ്പർ | LK/2018/34040 |
|---|
| അംഗങ്ങളുടെ എണ്ണം | 27 |
|---|
| റവന്യൂ ജില്ല | ആലപ്പുഴ |
|---|
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
|---|
| ഉപജില്ല | ചേർത്തല |
|---|
| ലീഡർ | Aysha S |
|---|
| ഡെപ്യൂട്ടി ലീഡർ | Devika V |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Roney V Babu |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Merlin Correya |
|---|
|
| 01-03-2025 | 34040 |
|---|
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
| ക്രമനമ്പർ |
അഡ്മിഷൻ നമ്പർ |
അംഗത്തിന്റെ പേര് |
ക്ലാസ്
|
| 1 |
1 |
1207 |
AMRITHA SUBHASH
|
| 2 |
2 |
1208 |
SACHU SABU
|
| 3 |
3 |
1211 |
PARTHACHOODAN S
|
| 4 |
4 |
1212 |
MANEESH M
|
| 5 |
5 |
1214 |
ARATHY R
|
| 6 |
6 |
1215 |
ASWIN SANTHILAL
|
| 7 |
7 |
1216 |
ANAND S
|
| 8 |
8 |
1218 |
NANDANA A
|
| 9
|
9
|
1220
|
BINCYMOL B
|
| 10
|
10
|
1226
|
ABHAYBINU
|
| 11
|
11
|
1231
|
LAKSHMI A
|
| 12
|
12
|
1232
|
ADHEENA MOHAN
|
| 13
|
13
|
1263
|
AVANTHIKA R
|
| 14
|
14
|
1273
|
ANJALI KRISHNA R
|
| 15
|
15
|
1280
|
ARCHANA S
|
| 16
|
16
|
1281
|
BANARJI V T
|
| 17
|
17
|
1288
|
AKHIL M
|
| 18
|
18
|
1289
|
ABHIRAMI A
|
| 19
|
19
|
1548
|
APARNA J
|
| 20
|
20
|
1554
|
RAMARAJ V R
|
| 21
|
21
|
1561
|
DEVIKA V
|
| 22
|
22
|
1666
|
AYSHA S
|
| 23
|
23
|
1669
|
ALEENA MANIYAPPAN
|
| 24
|
24
|
1775
|
BIYA ABRAHAM
|
| 25
|
25
|
1785
|
ADITHYAN U
|
| 26
|
26
|
1800
|
SREELAKSHMI A
|
| 27
|
27
|
1895
|
ANJANA AJITH
|