ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 23 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36073 (സംവാദം | സംഭാവനകൾ) (ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സ്കൂൾ പരിസര വൃത്തിയാക്കൽ നടന്നു)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് കുട്ടികളെക്കൊണ്ട് സുഡോക്കോ കൊക്കുനിർമ്മാണം ക്വിസ് മത്സരം പോസ്റ്റർ നിർമ്മാണം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനവിതരണം നടത്തി

ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനം

സോഷ്യൽ സയൻസ് മേള-2024-25

കുട്ടികൾ സോഷ്യൽ സയൻസ് വിഷയവുമായി ബന്ധപ്പെട്ട അഗ്നിപർവ്വതങ്ങൾ അന്തരീക്ഷ ഘടന. ഭൂരൂപം. നദിയുടെ ഉത്ഭവം. സോളാർ സിസ്റ്റം മുതലായവ ഉണ്ടാക്കി പ്രദർശിപ്പിച്ചു

School social science mela

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യ ദിനത്തിൽ HM  Dr പ്രമോദ് ബാബു സാർ പതാക ഉയർത്തുന്നു

indephendence day

സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ ഉപയോഗിച്ച്നടത്തി

സ്കൂൾ ലീഡർ. സെക്കൻഡ് ലീഡർ  . ക്ലാസ്സ് ലീഡർ എന്നിവരെ  തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്തു

സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്

ഗാന്ധിജയന്തിദിന പരിപാടികൾ 2024-25

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സ്കൂൾ പരിസര വൃത്തിയാക്കൽ നടന്നു

ഗാന്ധിജയന്തി ദിനപരിപാടികൾ
ഗാന്ധിജയന്തി ദിനപരിപാടികൾ