ഉള്ളടക്കത്തിലേക്ക് പോവുക

ഇസഡ് ഐ എൽ പി എസ് കുഞ്ചാർ

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11310 (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്=കുഞ്ചാർ | വിദ്യാഭ്യാസ ജില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇസഡ് ഐ എൽ പി എസ് കുഞ്ചാർ
വിലാസം
കുഞ്ചാർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/കന്നഡ
അവസാനം തിരുത്തിയത്
23-01-201711310




ചരിത്രം

സ്ക‌ൂളിന്റെ ചരിത്രം (ച‌ുര‌ുങ്ങിയത് 15 വരി) ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിലെ ബേള ഗ്രാമത്തിൽ കുഞ്ചാർ പ്രദേശത്താണ് സീനത്തുൽ ഇസ്ലാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1983ൽ ആരംഭിച്ച സ്കൂളിൽ കന്നഡ,മലയാളം എന്നീ മാധ്യമങ്ങളിലായി അധ്യയനം നടത്തി വരുന്നു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കാൻ എത്തുന്നത്.


ഭൗതികസൗകര്യങ്ങള്‍

സൗകര്യം ഇവയൊന്നും സ്കൂ ക്ലാസ് മുറികളും മറ്റു ബൗധിക സാഹചര്യങ്ങളും നിലവിലുണ്ട്. എങ്കിലും സ്മാർട്ട് ക്ലാസ് റൂം ഇന്റർനെറ്റ് ളിൽ നിലവിൽ ഇല്ല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നു

സ്കൂള്‍ ഫോട്ടോകള്‍

മാനേജ്‌മെന്റ്

കുഞ്ചാർ സ്കൂൾ കമ്മിറ്റി ആണ് മാനേജ്മെന്റ് അതോറിറ്റി. ഒരു മാനേജരും മറ്റു കമ്മിറ്റി കമ്പനി അംഗങ്ങളും ആണ് സ്കൂൾ കമ്മിറ്റയിൽ ഉള്ളത്.

മുന്‍സാരഥികള്‍

ഷം 2015വരെ -അശോകൻ പി 
ശേഷം മഹാലിംഗേസ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അബ്ദു റഹ്മാൻ (1983-84)

സ്വാര ഭട്ട് എം വി ശേ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കാസറഗോഡ്--മധുർ--പട്ല റോഡ് ചർളടുക-ബദിയടക്ക --നീർച്ചാൽ --മധുർ കാസറഗോഡ്--മധുർ --നീർച്ചാ-മാന്യ--മധുർ റോഡ് വിദ്യാനഗർ--മാന്യ--മധുർ

{{#multimaps:112.5087/75.0549|zoom=13}}

"https://schoolwiki.in/index.php?title=ഇസഡ്_ഐ_എൽ_പി_എസ്_കുഞ്ചാർ&oldid=265003" എന്ന താളിൽനിന്ന് ശേഖരിച്ചത്