ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 20 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) ('<gallery> Example.jpg|Caption1 Example.jpg|Caption2 </gallery> പുതിയ ബാച്ചിലേക്ക് 90 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് എൽ കെ എം എസ് രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുതിയ ബാച്ചിലേക്ക് 90 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് എൽ കെ എം എസ് രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും ചെയ്തു.2023-26 ബാച്ചിലെ ഏകദിന ക്യാമ്പ് ജാനുവരി 19-ാം തിയ്യതി ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഉദ്ഘാടനം ചെയ്തു. 40അംഗങ്ങൾ സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി സ്റ്റോഫി ടീച്ചറുടെയും കൈറ്റ് മിസ്ട്രസ്സുായ സ്വീറ്റ് ടീച്ചർ എൽ ബി എസ് എം അവിട്ടത്തൂർ എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.കൈറ്റ്മാസ്റ്റരായ ബൈജി ടീച്ചർ കൈറ്റ് മിസ്ട്രസ് സിസിറ്റർ ആൻലിറ്റ് എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ ബുധനാഴ്ചകളി. ഭംഗിയായി നടക്കുന്നു.