സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
34025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34025
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഡെപ്യൂട്ടി ലീഡർഹിബ ഫാത്തിമ എം എച്ച്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JESNA JOSE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ASWATHY V
അവസാനം തിരുത്തിയത്
20-02-2025Smscherthala

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 ADHITHYA R 8
2 AHANYA SYAM 8
3 AISWARYA ANIL 8
4 AKSAMOL K J 8
5 ALPHIYA SERAPHIN 8
6 ALPHONSA BENNY PALACKAL 8
7 AMEYA MARIYA 8
8 ANEETA SHAJI 8
9 ANGEL MARY JOSEPH 8
10 ANN MARIYA N SHIBU 8
11 ANNA MARY NJARACKAVELI 8
12 ANNLIYA PAUL 8
13 AYANA C O 8
14 AYANA C O 8
15 BLESSIE JOSEPHINE 8
16 DEVANANDA S S 8
17 DEVIKA V 8
18 EVA MARIYA THARIAN 8
19 FADIYAH M NAFESH 8
20 FENEENA JOMY 8
21 GAYATHRI R NAIR 8
22 GAYATHRI V S 8
23 GOWRILAKSHMI P 8
24 HANA M S 8
25 HANNA MARIA JOJO 8
26 HIBA FATHIMA M H 8
27 IRENE ROSE 8
28 KARTHIKA J MENON 8
29 LIYA WILLIAM 8
30 MARIAM ANOOP 8
31 NANDALEKSHMI P V 8
32 NIRANJANA . H 8
33 NITHA MANOJ 8
34 SAYA SUMITH 8
35 SERIN ANTONY 8
36 SHIYA MATHEW 8
37 SNEHA IGNATIOUS 8
38 SWATHI KRISHNA P G 8
39 SWATHILEKSHMI H SHENOY 8
40 VAIGA LAKSHMI V 8
41 VAIKA SUNIL 8

പ്രിലിമിനറി ക്യാമ്പ്

== 2024 ആഗസ്ത് പതിനേഴാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെയാണെന്നും, വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെയാണു ഉപകാരപ്പെടേണ്ടതെന്നും  ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തങ്ങളിലൂടെ ബോധവൽക്കരിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ഷാജി ജോസഫ്ഉദ്‍ഘാടനം ചെയ്ത ക്യാമ്പിൽ കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ. സജിത്ത് ടി ക്‌ളാസുകൾ നയിച്ചത്. ==

school camp

TECH TREK: THE ROBOTIC JOURNEY

2025 ഫെബ്രുവരി 19 ആം തീയതി മികവുത്സവവും റോബോട്ടിക് ഫെസ്റ്റും നടത്തി. ലിറ്റിൽസ് അംഗങ്ങൾ ഒരു വർഷക്കാലം പഠിച്ച കാര്യങ്ങൾ പ്രായോഗികമാകുന്ന കൂടുതൽ മികവാർന്ന രീതിയിൽ പ്രോഗ്രാമിലും ആനിമേഷനിലും തങ്ങളുടെ മികവുകൾ തെളിയിക്കുന്ന പ്രദർശനം നടത്തി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഷാജി ജോസഫ് സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.കൂടാതെ യുപി ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസ്സുകളും സൈബർ സെക്യൂരിറ്റി യെ കുറിച്ചുള്ള ക്ലാസുകളും കുട്ടികൾ തന്നെ സംഘടിപ്പിച്ചു വളരെ മികവാർന്ന പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ആകർഷണകമായ രീതിയിൽ റോബോട്ടിക്സിന്റെ ക്ലാസുകൾ നടത്തി.