ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/അംഗീകാരങ്ങൾ

11:00, 20 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34017HMecek (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2012-13 വർഷം പരിസ്ഥിതിക്ലബിന് മാതൃഭൂമി സീഡ് പ്രോത്സാഹനപുരസ്കാരം,ബെസ്റ്റ് സീഡ് കോർഡിനേറ്റർ എന്നീ പുരസ്കാരങ്ങൾ ലഭിച്ചു.

2006-2007 ൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും നല്ല ഐടി ലാബിനുള്ള പുരസ്കാരം ലഭിച്ചു

2024-2025 വർഷം 7 സ്റ്റേറ്റ് ലെവൽ അവാർഡുകൾ ലഭിച്ചു.