ചിന്മയ വിദ്യാലയ എൽ പി സ്‌ക്കൂൾ കാസറഗോഡ്
== ചരിത്രം == പൂജ്യ സ്വാമിജി ചിന്മയാന്ദജിയുടെ നാമധേയത്തിൽ കാസറഗോഡ് ചിന്മയ മിഷൻ പ്രവർത്തകരുടെ താല്പര്യാർത്ഥം 1971 നവംബര് 14 ന് കാസറഗോഡിലെ പുലിക്കുന്നിൽ വിദ്യാലയം ആരംഭിക്കുകയുണ്ടായി. കേവലം 16 കുട്ടികളെ മാത്രം വെച്ച് ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ഒരു വടവൃക്ഷമായി മാറിയിരിക്കുന്നു. ഒന്ന് മുതൽ നാല് വരെയാണ് ക്ലാസുകൾ ഉള്ളത്.ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ പുഞ്ചിരിയോടുകൂടി തരണം ചെയ്യുവാനും ശുഭാപ്തി വിശ്വാസത്തോട് കുടി ജീവിക്കാനും കുട്ടികളെ കഴിവുറ്റവര്ക്കുക എന്നതാണ് വിദ്യാലയത്തിന്റെ ലക്‌ഷ്യം.
ചിന്മയ വിദ്യാലയ എൽ പി സ്‌ക്കൂൾ കാസറഗോഡ് | |
---|---|
വിലാസം | |
വിദ്യാനഗർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | 11443 |
== ഭൗതികസൗകര്യങ്ങള്‍ == . വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണല്‍ ക്ലാസ് റൂമും , ഓഫിസും , ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്. ലൈബ്രറി,ലാബ്,പാർക്ക്,സ്മാർട്ക്ലാസ്സ്,കുടിവെള്ളം, വായുസഞ്ചാരമുള്ള 20 ക്ലാസ്സ്മുറികൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
യോഗ, ചെസ്സ്,കലാകായിക മത്സരങ്ങൾ, നൃത്തം, സംഗീതം,തയ്‌ക്കൊണ്ടോ, നല്ലപാഠം ക്ലബ്
മാനേജ്‌മെന്റ്
ചിന്മയ മിഷൻ എഡ്യൂക്കേഷണൽ ആൻഡ് സുൽറ്റ്ൽ ട്രസ്റ്റ്
മുന്‍സാരഥികള്‍
സ്കൂളിന്‍റ മുന്‍ പ്രധാനാദ്ധ്യാപകര്‍:
മൈത്രി, കെ.സരോജിനി ഭായ്, പി.വി. സുനിത, വിദ്യ ആചാര്യ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==വിദ്യാലയത്തിലെക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങള്‍
കാസറഗോഡ് നഗരത്തില്‍ നിന്നും NH 17 കടന്ന് വിദ്യാനഗർ കളക്ടറേറ്റിന് മുൻ വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.