എസ് വി എച്ച് എസ് പാണ്ടനാട്/ഗ്രന്ഥശാല

15:55, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SVHS Pandanad (സംവാദം | സംഭാവനകൾ) (→‎പത്ര വാർത്താ ദിനം 2025)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്ര വാർത്താ ദിനം 2025

 
*

സ്ക്കൂൾലൈബ്രറിയിൽ 2000 പുസ്തകങ്ങളാണ് ഉള്ളത്.

ആത്മകഥ, ലേഖനങ്ങൾ എന്നിങ്ങനെയുള്ള പ്രയോജന പ്രദങ്ങളായ പുസ്തകങ്ങൾ കുഞ്ഞുങ്ങൾക്ക് വായനാ ശേഷി വർദ്ധിപ്പിക്കാൻ വേണ്ടി നല്കാറുണ്ട്.

മലയാളം മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി പുസ്തകങ്ങളുടെ ചെറിയ ശേഖരവും ലൈബ്രറിയിൽ ഉണ്ട്.