ഇരിവേരി ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chembilode133 (സംവാദം | സംഭാവനകൾ)
ഇരിവേരി ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
ഇരിവേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Chembilode133




== ചരിത്രം ==ഇരിവേരി ഈസ്ററ് എല്‍.പി. സ്കൂള്‍ എന്ന് നാട്ടുകാ൪ സ്നേഹപൂ൪വം വിളിക്കുന്ന ചന്തൃോത്ത് ചാല്‍ സ്കൂള്‍ ചെമ്പിലോട് ഗൃാമപഞ്ചായത്തില്‍ ആദ്യം സ്ഥാപിതമായ പൃാഥമിക വിദ്യാലയമാണ്. പഞ്ചായത്ത് വികസനരേഖയില്‍ ഈ കാര്യം പൃതിപാദിച്ചിട്ടുണ്ട്. 1887ല്‍ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ശൃീ. ആയില്ല്യത്ത് കോര൯ ഗുരുക്കളായിരുന്നു സ്ഥാപകമാനേജ൪. പൃഗത്ഭരും പൃശസ്തരുമായ ധാരാളം അധ്യാപക൪ ഈ വിദ്യാലയത്തില്‍ സേവനമനു‍ഷ്ഠിച്ചിട്ടുണ്ട്. ഈ പൃദേശത്തെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ തങ്ങളുടേതായ വ്യക്തിമുദൃ പതിപ്പിച്ചവരായിരുന്നു എല്ലാവരും.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

== മുന്‍സാരഥികള്‍ ==മന്ദമ്പേത്ത് കോര൯ മാസ്ററ൪ , കെ.മാധവ൯ മാസ്ററ൪, വി. ചപ്പില , കെ.കെ കൃ‍ഷ്ണ൯ നമ്പ്യാ൪ , പി.കെ.കുമാര൯ മാസ്ററ൪, എം .പി.ജയലക്ഷമി ടീച്ച൪ ,എ൯.ടി.ഗിരിജ ടീച്ച൪, പങ്കജാക്ഷി ടീച്ച൪, കെ.സുരേഷ് ബാബു മാസ്ററ൪, പി.കെ.ഉ‍ഷ ടീച്ച൪ ,എം.പൃേമരാജ൯ മാസ്ററ൪ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി