ജി യു പി എസ് എരിക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muhammedshareef (സംവാദം | സംഭാവനകൾ)
ജി യു പി എസ് എരിക്കാവ്
വിലാസം
എരിക്കാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Muhammedshareef




................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 100കുട്ടികളും പ്രീ-പ്രൈമറിയില്‍ 39കുട്ടികളുമുള്‍പ്പെടെ ആകെ139കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങള്‍ ഇവിടെയുണ്ട്.ഇതിലെലല്ലാമായി 14ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നു.കമ്പ്യൂട്ടര്‍ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടകളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികള്‍ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതില്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.കുട്ടികള്‍ക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികള്‍ക്കായി ഒരു പാര്‍ക്കുണ്ട്.ആഭ്യന്തര വകുപ്പ് മുന്‍ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാന്‍ വാങ്ങാന്‍ കഴിഞ്ഞു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധമാധ്യാപകര്‍ :

  1. വിലാസിനി
  2. നളിനി

മുന്‍ കാല അധ്യാപകര്‍

  • സൈബ് നിസ
  • അശോക് കുമാര്‍
  • ചന്ദ്ര ശേഖരന്‍
  • സോമനാഥന്‍
  • ഭാനുമതിയമ്മ
  • കൃഷ്ണകുമാരി


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കുട്ടപ്പന്‍
  2. ഹൈക്കോടതിയിലെ പ്രശസ്തനായ അഡ്വക്കേറ്റ് ബിജു
  3. നങ്ങ്യാര്‍കുളങ്ങര റ്റി.കെ.എം.എം..കോളേജിലെ ഭൗതികശാസ്ത വിഭാഗം വിഭാഗം പ്രൊഫസര്‍ ബാബു
  4. ആര്‍.ഡി.ഒ.ആസാദ്
  5. ഗ്രാമ പഞ്ചായത്ത് അംഗം സി.ചന്ദ്രമോഹന്‍
  6. ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആര്‍.

വഴികാട്ടി

ദേശീയപാതയില്‍ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനില്‍ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കില്‍ പുളിക്കീഴ് ചന്തയില്‍ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോള്‍ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം.

{{#multimaps:9.281531, 76.453417 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_എരിക്കാവ്&oldid=264689" എന്ന താളിൽനിന്ന് ശേഖരിച്ചത്