ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഓണപ്പാട്ട്

10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ഓണപ്പാട്ട് എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഓണപ്പാട്ട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓണപ്പാട്ട്


ഓണം വന്നു തിരുവോണം
കേരളനാടിന് പൊന്നോണം
തുമ്പ ചിരിക്കും തിരുവോണം
തുമ്പികൾ തുള്ളും തിരുവോണം
പൂവിളി കേൾക്കും തിരുവോണം
പൂക്കളിറുക്കും പൊന്നോണം
മാവേലിയെത്തും തിരുവോണം
മാമലനാടിന് പൊന്നോണം ഊഞ്ഞാലാടിപ്പാടി രസിക്കും
മലയാളത്തിന് തിരുവോണം.
 

.
ദിയ ദീപു
5B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത