ജി..എൽ.പി.സ്കൂൾ ആനപ്പടി

Schoolwiki സംരംഭത്തിൽ നിന്ന്
ജി..എൽ.പി.സ്കൂൾ ആനപ്പടി
വിലാസം
ആനപ്പടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201719401glpsanappadi





പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എല്‍.പി.എസ്.ആനപ്പടിസ്ഥിതി ചെയ്യുന്നത്. 1956ല്‍ ഏകാധ്യാപകവിദ്യാലയമായാണ് സ്കൂളിന്റെ തുടക്കം. ഇന്ന് 10അധ്യാപകരും ഒരുി പി.ടി.സി.എ മും ഇരുന്നൂറോളം വിദ്യാര്‍ത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പഠനത്തിലും മുന്‍പിലാണ്.



ചരിത്രം

1956 ൽ ഒരു ഏകാധ്യാപക വിദ്യാലയമായായിട്ടാണ് ജി എൽ പി എസ് ആനപ്പടി തുടങ്ങിയത്. ആദ്യം അടുത്തുള്ള ഒരു മദ്രസാ കെട്ടിടത്തിലായിരുന്നു ക്ലാസ് നടത്തിയിരുന്നത്.പിന്നീട് 1973 ൽ സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് ഓലഷെഡിൽ 8 ക്ലാസ് മുറികളിലായി പ്രവർത്തനം തുടങ്ങി.1992 ൽ ലോകബാങ്ക് സഹായത്താലും 1999ൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്താലും കൂടുതൽ ക്ലാസ് മുറികൾ നിലവിൽ വന്നു. ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: Government Lower Primary School | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി..എൽ.പി.സ്കൂൾ_ആനപ്പടി&oldid=264459" എന്ന താളിൽനിന്ന് ശേഖരിച്ചത്