Schoolwiki:എഴുത്തുകളരി/gupspayyavoor

22:21, 11 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupspayyavoor (സംവാദം | സംഭാവനകൾ) ('1919 ൽ സ്ഥാപിതമായ ഗവ .യു പി സ്കൂൾ പയ്യാവൂർ 2 ഏക്കർ 10 സെന്റ് സ്ഥലത്താണ് പ്രവർത്തിച്ചുവരുന്നത് .1 മുതൽ 7 വരെ ക്ലാസ്സുകളിലായി 133 കുട്ടികൾ പഠിക്കുന്നു .9 അധ്യാപകരും ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1919 ൽ സ്ഥാപിതമായ ഗവ .യു പി സ്കൂൾ പയ്യാവൂർ 2 ഏക്കർ 10 സെന്റ് സ്ഥലത്താണ് പ്രവർത്തിച്ചുവരുന്നത് .1 മുതൽ 7 വരെ ക്ലാസ്സുകളിലായി 133 കുട്ടികൾ പഠിക്കുന്നു .9 അധ്യാപകരും ഒരു ഓഫീസ് അറ്റെൻഡന്റും ഇവിടെ ജോലിചെയ്തുവരുന്നു . മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ കലാ കായിക ശാസ്ത്ര ഗണിത ശാസ്ത്രസാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളയിൽ മികച്ചവിജയം .

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/gupspayyavoor&oldid=2644540" എന്ന താളിൽനിന്ന് ശേഖരിച്ചത്