സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം

17:26, 31 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == ആമുഖം == വിദ്യാലയം എന്ന വാക്കിനെ അര്‍ത്ഥവത്താ禣3330; വിധം അറിവുത…)

ആമുഖം

വിദ്യാലയം എന്ന വാക്കിനെ അര്‍ത്ഥവത്താ禣3330; വിധം അറിവുതേടി അണയുന്നവര്‍禣3405;‌ മുന്നില്‍ സമൃദ്ധമായി വിളമ്പുവാന്‍ വിജ്ഞാനിന്റെ ഒരിക്കലും വറ്റാത്ത കലവറയൊരുക്കി സന്തോഷത്തോടെ അരികിലണ���3368;്ന കലാക്ഷേത്രമാണ്‌ കോതമംഗലത്തെ പുരാതനവും പ്രശസ്‌തവുമായ സെന്റ്‌ ജോര്‍ജ്ജസ്‌ ഹയര്‍ സെക്കണ്‌ടറി സ്‌禣3379;്‍.

1936 ല്‍ പുത്തന്‍ പള്ളി വികാരിയായിരുന്ന കാഞ്ഞൂര്‍ ഇടവക വേഴാപ്പറമ്പില്‍ യൗസേഫ്‌ അച്ചന്റേയും സാഹിത്യകാരനായ എം പി പോളിന്റെ സഹോദരന്‍ ജോസഫ്‌ മേനാച്ചേരി അച്ചന്റേയും ശ്രമഫലമായി സ്‌禣3379;ിനാവശ്യമായ സ്ഥലം ഇലഞ്ഞിക്കല്‍ തരൃത്‌ കൂഞ്ഞിത്തൊമ്മന്റെ പക്കല്‍ നിന്നും 1400/ രൂപ���3405;‌ വാങ്ങുകയും കെട്ടിടനിര്‍മ്മാണം ആരംഭി禣3349;യും ചെയ്‌തു. (നാളാഗമം വാല്യം നം ഃ പേജ്‌ 47 ആധാര ഉടമ്പടി നമ്പര്‍ 22/109) 09-03-1936 ല്‍ സ്‌禣3379;്‍ പ്രവര്‍ത്തനമാരംഭിച്ചു ശ്രീ എം ഒ വറീത്‌ മേനാച്ചേരി ബി എ ഹെഡ്‌മാസ്റ്ററും, ശ്രീ ഇ വി മാത| , ഒ കെ പോള്‍ , സി ഡി മത്തായി , എന്‍ നീലകണ്‌ഠന്‍പിള്ള , സി ജെ ജോസഫ്‌ എന്നിവര്‍ അദ്ധൃാപകരുമായിരുന്നു. അക്കാലത്ത്‌ ഓരോ ക്ലാസ്സിലും മാസം തോറും അഞ്ചേകാല്‍ രൂപ വീതം ഫീസ്‌ ഈടാക്കിയിരുന്നതുകൊണ്‌ട്‌ സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കെ വിദൃാഭ്യാസം പ്രാപ്യമായിരുന്നുള്ളൂ ഈ സാഹചരൃത്തില്‍ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവര്‍禣3405;‌ വിദൃാഭ്യാസം നല്‍കുക എന്ന ലക്ഷൃത്തോടെയാണ്‌ സ്‌禣3379;്‍ ആരംഭിച്ചത്‌.

ഈ സ്‌禣3379;ിന്റെ മെച്ചമായ പ്രവര്‍ത്തനത്തെ禣3377;ിച്ച്‌ കേട്ടറിഞ്ഞ്‌ തിരുവതാംകൂര്‍ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ്‌ ഒരിക്കല്‍ ഈ വിദ്യാലയം സന്ദര്‍ശിച്ചു എന്നതും അഭിമാനമായി കരുതുന്നു. അദ്‌ദേഹത്തിന്റെ സ്‌禣3379;്‍ സന്ദര്‍ശനത്തിന്റെ സ്‌മാരകമായി മഹാരാജാവിന്റെ പ്രതിമ സ്‌禣3379;്‍ ഓഫീസില്‍ സൂക്ഷിച്ചുവരു쮼br> ഒꠦ#3372;ോയ്‌സ്‌ സ്‌禣3379;്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിꦣ3368;്ന ഈ സ്‌禣3379;ില്‍ ആരംഭകാലത്ത്‌ ഏകദേശം 6 വര്‍ഷക്കാലം പെണ്‍榣3359;്ടികളും പഠിച്ചിꬮ പിന്നീട്‌ ഈ സ്‌禣3379;ില്‍ ആണ്‍കുട്ടികളെ മാത്രം പഠിപ്പിച്ചുപോ쮼br> 6 അദ്ധൃാപകരും 4 ഡിവിഷനുമായി പ്രവര്‍ത്തനം ആരംഭിച്ച സെന്റ്‌ ജോര്‍ജ്‌ മിഡില്‍ സ്‌禣3379;്‍ ക്രമേണ ഹൈസ്‌禣3379;ായി ഉയര്‍ത്തുകയും 1940 ല്‍ ആദ്യ ബാച്ച്‌ മെട്രിക്‌ുലേഷന്‍ പരീക്ഷ എഴുതുകയും ചെയ്‌തു

1966 ഫെബ്രുവരി 25 ന്‌ കോതമംഗലം കോര്‍പ്പറേറ്റ്‌ എഡ|ക്കേഷനല്‍ ഏജന്‍സി നിലവില്‍ വന്നപ്പോള്‍ ഈ സ്‌禣3379;്‍ ꦣ3370;തയുടെ ആസ്ഥാന സ്‌禣3379;ായി.

1983 ല്‍ മാനേജരായിꦣ3368;്ന സഖറിയാസ്‌ തുടിയംപ്ലാക്കലച്ചന്റെ നേത്രത്വത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ്‌ ഇപ്പോള്‍ സ്‌禣3379;്‍ പ്രവര്‍ത്തി禣3368;്നത്‌. പഴയ സ്‌禣3379;്‍ സ്ഥിതിചെയ്‌തിꦣ3368;്ന സ്ഥലത്ത്‌ വിശാലമായ കളിസ്ഥലം നിര്‍മ്മിക്കുകയും ചെയ്‌തു 1998 ല്‍ ഈ സ്ഥാപനം ഹയര്‍സെക്കണ്‌ടറി സ്‌禣3379;ായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ 5 മുതലൂള്ള ക്ലാസ്സുകളില്‍ പെണ്‍榣3359;്ടികള്‍ക്കൂടി പഠി禣3368;്ന ഈ സ്‌禣3379;ില്‍ 31 ഡിവിഷനുകളില്‍ 1600 榣3359;്ടികള്‍ പഠി符#3363;്‌ട്‌ .

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

എസ്‌ എസ്‌ എല്‍ സി ,പ്ലസ്‌ ടു പരീക്ഷകളില്‍ കരസ്ഥമാക്കിയ വിവിധ റാ覣3349;ള്‍ 榣3359;ാതെ ദേശീയ സ്‌禣3379;്‍ കായികമേളയില്‍ തുടര്‍ച്ചയായി 5ാം വര്‍ഷവും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടꦣ3349;യാണ്‌.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :