== ചരിത്രം == 1892 ൽ ശ്രീ .കേളൻ ഗുരു സ്ഥാപിച്ചതാണ് തിലാന്നൂർ എൽ പി സ്കൂൾ.

തിലാന്നൂർ എൽ പി സ്കൂൾ
വിലാസം
തിലാന്നൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713351




== ഭൗതികസൗകര്യങ്ങള്‍ == മേൽക്കൂര ഓടിട്ടതും തറ സിമെന്റുമായ ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ക്വിസ് പ്രോഗ്രാം , സ്പോക്കൺ ഇംഗ്ലീഷ് , മാസ്സ് ഡ്രിൽ

== മാനേജ്‌മെന്റ് == മാനേജർ : ടി വി ശ്രീലക്ഷ്മി

== മുന്‍സാരഥികള്‍ == മുൻ പ്രധാന അധ്യാപകർ : ശ്രി.കേളൻ ഗുരു ,ശ്രീ ചന്തു മാസ്റ്റെർ, ശ്രീ വാസുദേവൻ മാസ്റ്റർ , ശ്രീമതി പി വി ദേവകി അമ്മ ,ശ്രീ രാഘവൻ മാസ്റ്റർ ശ്രീമതി സി രാജമ്മ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഡോക്ടർ സുരേശൻ വാടിയിൽ , അനിൽ മാസ്റ്റർ (കോളേജ് ഓഫ് കോമേഴ്‌സ് )

==വഴികാട്ടി== താഴെചൊവ്വ - ചക്കരക്കൽ റോഡിൽ തിലാന്നൂർ സത്രം റോഡ്. {{#multimaps: 11.868955, 75.429054 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തിലാന്നൂർ_എൽ_പി_സ്കൂൾ&oldid=264339" എന്ന താളിൽനിന്ന് ശേഖരിച്ചത്