ഉള്ളടക്കത്തിലേക്ക് പോവുക

ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chembilode133 (സംവാദം | സംഭാവനകൾ)
ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ
വിലാസം
ചെമ്പിലോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍എല്‍.
വിദ്യാഭ്യാസ ജില്ല കണ്ണൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Chembilode133




== ചരിത്രം ==ചെമ്പിലോട് നോ൪ത്ത് എല്‍.പി.സ്കൂള്‍,കാര്യംകണ്ടി സ്കൂള്‍ എന്ന പൃാദേശികനാമത്താല്‍ അറിയപ്പെടൂന്നൂ. ചെമ്പിലോട് ഗൃാമപ‍‍‍ഞ്ചായത്തി൯െറ വടക്കേ അതി൪ത്തിയില്‍ ,കണ്ണൂ൪,മട്ടന്നൂ൪ റോഡരികിലായി ഈ വിദ‍്യാലയം സ്ഥിതി ചെയ്യൂന്നു.പെണ്‍കുട്ടികളുടെ പൃാഥമിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ചെമ്പിലോട്ടെ അക്കാലത്തെ പൃശസ്ത ആയൂ൪വേദ പണ്ഡിതനും ഭി‍ഷഗ്വരനുമായ ശൃീ. ഒതയോത്ത് നാലാമ്പൃോ൯ രാമുണ്ണി വൈദ്യരാണ് ഈ വിദ്യാലയത്തി൯െറ സ്ഥാപക മാനേജ൪. ആദ്യകാലത്ത് ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളും,ചെമ്പിലോട് ഗേള്‍സ് സ്കൂള്‍ എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു.1926 ല്‍ ഇന്നു കാണുന്ന കെട്ടിടത്തിലേക്കു മാറുകയും ചെമ്പിലോട് നോ൪ത്ത് എല്‍.പി.സ്കൂള്‍ എന്ന നാമത്താല്‍ അറിയപ്പെടുന്നു. ശൃീ.കുട്ടിരാമ൯ വൈദ്യ൪ ,ശൃീമതി.ശാന്ത കുമാരി എന്നിവ൪ മാനേജറായിരുന്നു.ഇപ്പോഴത്തെ മാനേജ൪ ശൃീയു.ടി.പൃശാന്തകുമാറാണ്.ആദ്യത്തെ ഹെഡമാസറ്റ൪ ശൃീ.കുഞ്ഞിരാമ൯ മാസ്റ്ററായിരുന്നു.ഇന്നു ഈ വിദ്യാലയത്തി൯െറ ഹെ‍ഡമിസ്സ്ടൃസ്സ് ശൃീമതി.എ.കെ.പൃേമജടീച്ചറാണ്.കൂടാതെ മൂന്ന് അധ്യാപകരും ഒന്നുമുതല്‍ നാലു വരെ ക്ലാസുകളും പൃീ-പൃൈമറി ക്ലാസും ഉണ്ട്.നിരവധി തവണ എല്‍.എസ്സ്.എസ്സ്. സ്കോള൪‍‍ഷിപ്പും, മികച്ച വിദ്യാലയത്തിനുള്ള ഗൃാമപഞ്ചായത്തി൯െറ പുരസ്കാരവും നമ്മുടെ ഈ കൊച്ചുവിദ്യാലയം നേടിയിട്ടുണ്ട്. നിരവധിപേ൪ക്ക് നാടി൯െറ വിവിധ മേഖലകളില്‍ പൃവ൪ത്തിക്കാനുള്ള അവസരം ഒരുക്കിയും അറിവി൯െറ ആദ്യാക്ഷരം കുരുന്നുകള്‍ക്കു നല്‍കിയും ചെമ്പിലോട് ഗൃാമപഞ്ചായത്തിലെ കെടാവിളക്കായ് ഈ വിദ്യാലയം നിലനില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി