എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/എന്റെ ഗ്രാമം

20:36, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jimmyvictorian (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുതലക്കോടം

ഇടുക്കി ജില്ലയിലെ ഏക മുനിസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ഒരു ചെറു പട്ടണമാണ് മുതലക്കോടം.പ്രസിദ്ധമായ മുതലക്കോടം മുത്തപ്പന്റെ പള്ളി ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്. സെന്റ് ജോർജ്ജ് ഫെറോനാ പള്ളി, മുതലക്കോടം ആണ് മുത്തപ്പന്റെ പള്ളി എന്നറിയപ്പെടുന്നത്. വിനോദസഞ്ചാര കേന്ദ്രമായ തൊമ്മൻകുത്തിലേക്കുള്ള ഒരു പാത ഇതിലൂടെയാണ് കടന്നുപോകുന്നത്. മുതലക്കോടത്തെ പ്രശസ്ത സ്ക്കൂളുകളിലൊന്നായ സേക്രട്ട് ഹാർട്ട്സ് ഗേൾസ് ഹൈസ്ക്കൂൾ ഇവിടെയാണ് സ്ഥിതിചെയ്യുന്നു.

ചിത്രശാല