എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/എന്റെ ഗ്രാമം

19:39, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nithink (സംവാദം | സംഭാവനകൾ) (പ്രധാന പൊതു സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെള്ളിയാമ്പുറം

 

  മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലെ ഒരു പ്രദേശമാണ് വെള്ളിയാമ്പുറം . വെള്ളിയാമ്പുറം കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ്.ഇത് നന്നമ്പ്ര പഞ്ചായത്ത് പരിധിയിൽ പെട്ടതാണ് .വെള്ളിയാമ്പുറത്തിന്റെ പിൻ കോഡ് 676320 ആണ് പോസ്റ്റൽ ഹെഡ് ഓഫീസ് തെയ്യാലിങ്ങൽ ആണ് .

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലെ ഒരു പ്രദേശമാണ് വെള്ളിയാമ്പുറം .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • എ എം എൽ പി എസ് വെള്ളിയാമ്പുറം
  • എസ്.ബി.ഐ