ഉള്ളടക്കത്തിലേക്ക് പോവുക

ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mck (സംവാദം | സംഭാവനകൾ) (കണ്ണൻകുട്ടി പാലം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വടകര മാഹി കനാലിനു മീതെ തിരുവള്ളൂർ ഗ്രാമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കണ്ണൻകുട്ടി പാലം ഏറെ ചരിത്ര പ്രാധാന്യമർഹിക്കുന്നതാണ്.

തിരുവള്ളൂർ

കോഴിക്കോട്‌ ജില്ലയിൽ വടകര പേരാമ്പ്ര റോഡിൽ പത്ത്‌ കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് തിരുവള്ളൂർ. [1] "തിരുവള്ളുവർ" എന്ന നാമം ലോപിച്ചാണ് തിരുവള്ളൂർ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു.

തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ ഇരുപതോളം വാർഡുകൾ ഉൾപ്പെടുന്നു. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രധാന ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് തിരുവള്ളൂർ. തിരുവള്ളൂർ പഞ്ചായത്തിനെ പ്രധാനമായും തോടന്നൂർ, കോട്ടപ്പള്ളി, ചാനിയം കടവ് എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു.

തിരുവള്ളൂർ കോട്ടയുള്ളപറമ്പ് ജുമാമസ്ജിദ്, തിരുവള്ളൂർ ശിവക്ഷേത്രം ഇവ പ്രസിദ്ധമാണ്.







കണ്ണൻകുട്ടി പാലം

വടകര മാഹി കനാലിനു മീതെ തിരുവള്ളൂർ ഗ്രാമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കണ്ണൻകുട്ടി പാലം ഏറെ ചരിത്ര പ്രാധാന്യമർഹിക്കുന്നതാണ്.