എ യു പി. എസ്. ചെങ്ങാണിയുർ/എന്റെ ഗ്രാമം

19:08, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- N KUNJULAKSHMI (സംവാദം | സംഭാവനകൾ) (Added few details about the village .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാത്തൂർ ഗ്രാമം

പാലക്കാട് ജില്ലയിലെ ഗ്രാമമാണിത്.

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കുഴൽമന്ദം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മാത്തൂർ ഗ്രാമപഞ്ചായത്ത്. പാലക്കാട് പട്ടണത്തിൽ നിന്ന് 18 കിലോമീറ്റർ ദൂരെയായി കുഴൽമന്ദത്തിനും, കോട്ടായിക്കും മദ്ധ്യേയാണ് മാത്തൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കുഴൽമന്ദം വിദ്യാഭ്യാസ ജില്ലയിലും, പാലക്കാട് നിയോജകമണ്ഡലത്തിലും പാലക്കാട് ലോകസഭ മണ്ഡലത്തിലും ഉൾപ്പെട്ടതാണ് മാത്തൂർ ഗ്രാമപഞ്ചായത്ത'.

പ്രധാന സ്ഥലങ്ങൾ

    • ചുങ്കമന്ദം
    • മാത്തൂർ അഗ്രഹാരം
    • തണ്ണിരങ്കാട്
    • പല്ലഞ്ചാത്തനൂർ
    • അമ്പാട്
    • തച്ചൻക്കാട് വീശ്വലം
    • ആനിക്കോട്