ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ansu jose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എക്സിബിഷൻ
ചാർട്ട് പ്രദർശനം

ശാസ്ത്ര വിഷയങ്ങളിൽ അന്വേഷണ ത്വരയും ശാസ്ത്രാഭിരുചിയും നൂതനാവിഷ്കാരങ്ങളും സാധ്യമാക്കിക്കൊണ്ട്ശാസ്ത്ര ക്ലബ്ബ് ഈ വിദ്യാലയത്തിൽ സജീവമാണ്.ചാന്ദ്രദിനം , ബഹിരാകാശദിനം ഒാസോൺദിനം എന്നിവ വിവിധ മൽസരങ്ങൾ , കലാവിഷ്കാരങ്ങൾ എന്നിവയുടെ അകമ്പടിയോടെ നടത്തി വരുന്നു.കൂടാതെ പത്താം ക്ലാസ് വിദ്യാർദ്ധികൾക്കായി എല്ലാ വർഷവും കുുസാറ്റ് പഠനയാത്രയും നടത്തുന്നു.

ചിത്രശാല