നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ജെ .ആർ.സി.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:/home/admin1/Downloads/IMG-20170118-WA0008.jpg
സ്കൂള്‍ ജെ.ആര്‍.സി പ്രവര്‍ത്തനങ്ങള്‍

2015 -16 അധ്യയന വർഷമാണ് നവഭാരത ഹയർ സെക്കന്ററി സ്കോളിൽ 132 / 15 രജിസ്റ്റർ നമ്പറിൽ ജെ ആർ സി യുടെ ഒരു യൂണിറ്റ് ആരഭിക്കുന്നത് ഇപ്പോൾ 31 കേഡറ്റ്‌സ് അംഗങ്ങളായി പ്രവർത്തിക്കുന്നു കൗൺസിലോർ ശ്രീമതി ഷീന യുടെ മേൽ നോട്ടത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു പ്രധാന പ്രവർത്തനങ്ങൾ