ഉള്ളടക്കത്തിലേക്ക് പോവുക

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി

പൊതുസ്ഥലങ്ങൾ

  • വില്ലേജ് ഓഫീസ്
  • പഞ്ചായത്ത് ഓഫീസ്
  • കൃഷി ഓഫീസ്