ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jabinatj (സംവാദം | സംഭാവനകൾ) (' '''പായിപ്ര രാധാകൃഷ്ണൻ''' ലഘുചിത്രം എഴുത്തുകാരൻ, കോളമിസ്റ്റ്, പത്രാധിപർ, സാംസ്കാരിക നിരീക്ഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് '''പായിപ്ര രാധാകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പായിപ്ര രാധാകൃഷ്ണൻ



എഴുത്തുകാരൻ, കോളമിസ്റ്റ്, പത്രാധിപർ, സാംസ്കാരിക നിരീക്ഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പായിപ്ര രാധാകൃഷ്ണൻ. 1991-1995 കാലഘട്ടത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു. അക്ഷയ പുസ്തകനിധിയുടെ പ്രസിഡന്റും ആർഷവിദ്യാപീഠത്തിന്റെ ഡയറക്ടറുമാണ്. കലാകൗമുദി പ്രതിവാരത്തിൽ ആഴ്ചവെട്ടം എന്ന സാംസ്കാരിക വിമർശക കോളം എഴുതുന്നു.  ചെറുകഥകൾ, ഉപന്യാസങ്ങൾ, കുട്ടികളുടെ സാഹിത്യം എന്നീ മേഖലകളിൽ അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ സാഹിത്യ പരിപാടികളിലും പുസ്തകമേളകളിലും അദ്ദേഹം കേരളത്തെ പ്രതിനിധീകരിച്ചു.