A. U. P. S. Mulleria
A. U. P. S. Mulleria | |
---|---|
വിലാസം | |
Mulleria | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Kasaragod |
വിദ്യാഭ്യാസ ജില്ല | Kasaragod |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | Malayalam and Kannada |
അവസാനം തിരുത്തിയത് | |
23-01-2017 | 11368 |
ചരിത്രം
കുമ്പളാ സബ്ജില്ലയിലെ ഏറ്റവും നല്ല പേരുളള സ്ക്കളാണ് ഏ യു പി എസ് മുള്ളേരിയ. 1964 ല്‍ സ്ഥാപിച്ച ഈ സ്ക്കൂളില്‍ നിന്ന് 6000 ത്തിലേറെപേര്‍ പഠിച്ച് ഉന്നതനിലയിലെത്തിയിരിക്കുകയാണ് 5മുതല്‍ 7വരെ കന്നഡാ മീഡിയവും മലയാളമീഡിയമിലുമായി 318 കുട്ടികള്‍ 12ഡിവിഷനിലായി പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
1.Computer Lab 2.Maths Lab 3.Science Lab 4.Park 5.Kitchen 6.Library
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1.കട്ടിവനം പദ്ധതി 2.പച്ചക്കറി
== മാനേജ്‌മെന്റ് == Management committee മാനേജര്‍ സ്ക്കൂളി ലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്
മുന്‍സാരഥികള്‍
1.മഹാലിങ്കേശ്വര ഭട്ട് 2.എ സുബ്രമണ്യ ഭട്ട് 3.എ ഗോപാലകൃഷ്ണ ഭട്ട് 4.കുഞ്ഞിക്കണ്ണന്‍ നായര്‍ 5.രാധാ കെ.പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.ഡോ.രമണന്‍ 2.ഡോ.സന്ദോഷ് രാജ്
വഴികാട്ടി
കാസറഗോഡ് -മുള്ളേരിയ
{{#multimaps:12.6028,75.0504 |zoom=13}}