ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് മരുതറോഡ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shameeram (സംവാദം | സംഭാവനകൾ) (പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മരുതറോഡ് ഗ്രാമപഞ്ചായത്ത്. മരുതറോഡ്, മലമ്പുഴ വില്ലേജു പരിധിയിൽപെട്ട ഈ പഞ്ചായത്തിന് 19.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്ത്, കിഴക്കുഭാഗത്ത് പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കൊടുമ്പ് പഞ്ചായത്ത്.)

മരുതറോഡ്

പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് മരുതറോഡ്.

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മരുതറോഡ് ഗ്രാമപഞ്ചായത്ത്. മരുതറോഡ്, മലമ്പുഴ വില്ലേജു പരിധിയിൽപെട്ട ഈ പഞ്ചായത്തിന് 19.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്ത്, കിഴക്കുഭാഗത്ത് പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കൊടുമ്പ് പഞ്ചായത്ത്.