ജി.എൽ.പി.എസ് ഉദിരംപൊയിൽ/എന്റെ ഗ്രാമം
ദൃശ്യരൂപം
ഉദിരം പൊയിൽ
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ചോക്കാട് പഞ്ചായത്തിലാണ് ഉദിരംപൊയിൽ ഗ്രാമം.
ഭൂമിശാസ്ത്രം
കാളികാവ്-നിലമ്പൂർ സംസ്ഥാനപാതയിലെ മലയോരപ്രദേശം.
പൊതുസ്ഥാപനങ്ങൾ
- ജി.എം.എൽ.പി.എസ് ഉദിരംപൊയിൽ
- വായനശാല
- ഹെൽത്ത് സെന്റർ