ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി‍‍ ‍‍/ഹൈടെക് വിദ്യാലയം

15:11, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shaletmariya (സംവാദം | സംഭാവനകൾ) ('== ഹൈടെക് വിദ്യാലയം == * മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം. * പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് സംസ്ഥാനം ഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈടെക് വിദ്യാലയം

  • മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം.
  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് സംസ്ഥാനം ഹൈടെക് ക്ലാസ് റൂം പദ്ധതി ആവിഷ്കരിച്ചത്.
  • ആധുനിക സങ്കേതങ്ങളെ പഠനമുറികളിൽ ഉപയോഗിക്കണം എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ വികസനമാണ് നടപ്പാക്കിയതെ.