ജി എൽ പി എസ്സ് പെരുമ്പട്ട
................................ == ചരിത്രം ==. കാസര്‍ഗോഡ് റവന്യൂ ജില്ലയില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ പെടുന്ന ഗവ. എല്‍. പി. സ്കൂള്‍, പെരുംബട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ ചിറ്റാരിക്കല്‍ ഉപജില്ലയില്‍ പെടുന്നതാണ്. ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ സ്ഥാപനം 1949 ലാണ് സ്ഥാപിതമായത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഇവിടെ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നസാഹചര്യത്തില് ഈ പ്രദേശത്ത് ജന്മിയായ ശ്രീ. കെ. അബ്ദുല്ലയുടെ നേത്ര്ത്വത്തില് ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1954 ല്‍ അദ്ദേഹം ഒരു ഏക്കര്‍ സ്ഥലം ദാനമായി നല്കുകയുണ്ടായി. അക്കാലത്ത് ഭൂരിഭാഗം ജനങ്ങളും ഗതാഗതത്തിനായി ബോട്ടിനെയാണ് ആശ്രയിച്ചിരുന്നത്.
ജി എൽ പി എസ്സ് പെരുമ്പട്ട | |
---|---|
വിലാസം | |
G. L. P. S. Perumbatta | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 12410 |
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- [[ജി എൽ പി എസ്സ് പെരുമ്പട്ട/ അറബിക് ക്ലബ്
- [[ജി എൽ പി എസ്സ് പെരുമ്പട്ട/ ഇംഗ്ലീഷ് ക്ലബ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1. ശ്രീ. ശിബിലി മാസ്റ്റര്‍ 2. ശ്രീമതി. മറിയാമ്മ ടീച്ചര്‍ 3. ശ്രീ. ഗോപാലക്രിഷ്ണന് മാസ്റ്റര്‍ 4. ശ്രീ. മോഹനന് മാസ്റ്റര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.3184,75.3600 |zoom=13}}