പെരുമാട്ടി

പാലക്കാട് ജില്ലയുടെ ഒരു കിഴക്കൻ ഗ്രാമമാണ് പെരുമാട്ടി .പെരുമാട്ടി ഒരു കാർഷിക ഗ്രാമമാണ് .നെല്ല് ,തെങ്ങ് ,കവുങ്ക് ,മാവ് എന്നിവയാണ് പ്രധാന കൃഷികൾ .ചിറ്റൂർ പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു . ഈ പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന വരുമാനം കൃഷിയും കള്ളുചെത്തുമാണ്. കേരളത്തിലെ ഹൈടെക് അഗ്രി ടെക്നിക്കുകൾ പരീക്ഷിക്കുന്ന ആദ്യത്തെയും മുൻനിരയിലെയും പഞ്ചായത്താണിത്. കൃത്യമായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫാർമേഴ്‌സ് സൊസൈറ്റിയും വിവിധ കാർഷിക അനുബന്ധ പ്രവർത്തനങ്ങളും ഈ പഞ്ചായത്തിൽ നടക്കുന്നു.

 
toddy tapping
 
Agriculture







ഭൂപ്രകൃതി

വരണ്ട ഭൂപ്രകൃതിയാണ് പെരുമാട്ടിയിൽ അനുഭവപ്പെടുന്നത് .

പ്രധാന സ്ഥാപനങ്ങൾ

  • പഞ്ചായത്ത് ഓഫീസ്
  • വില്ലജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • സർക്കാർ ആശുപത്രി
  • ആയുർവേദ ആശുപത്രി
  • മൃഗശുപത്രി
  • ചെക്ക് പോസ്റ്റുകൾ

പ്രമുഖ വ്യക്തികൾ

  • വിദ്യുച്ഛക്തി മന്ത്രി കെ .കൃഷ്ണൻകുട്ടി
  • മയിലമ്മ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 
പെരുമാട്ടി പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. കന്നിമാരി
  • കരുണ മെഡിക്കൽ കോളേജ്
  • പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂൾ, കന്നിമാരി
  • ഗവണ്മെന്റ് ഹൈസ്കൂൾ, മീനാക്ഷിപുരം
  • AUPS നല്ലമാടൻ ചള്ള
  • ITI മീനാക്ഷിപുരം

ചിത്രശാല

<Gallery>

 
Toddy tapping
പ്രമാണം:21038-PPHSS Kannimari.jpg
പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. കന്നിമാരി
പ്രമാണം:21038-Agriculture.jpg
Agriculture

<\Gallery>

റെഫെറെൻസസ്

www.manoramaonline.com