ജി.എച്ച്.എസ്സ്.ഇടക്കോലി./എന്റെ ഗ്രാമം

14:54, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31064 (സംവാദം | സംഭാവനകൾ) (ente gramam)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


എൻ്റെ ഗ്രാമം


കോട്ടയം ജില്ല , ഉഴവൂർ ബ്ലോക്കിൽ രാമപുരം പഞ്ചായതിലായിവ്യാപിച്ച് കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇടക്കോലി. മൂന്നു മലകൾക്ക് ഇടയിൽ ഉള്ള ഒലി പോലുള്ള സ്ഥലമയത് കൊണ്ടാനു ഇടക്കോലി എന്ന നാമം കിട്ടിയത്.ജി.എച്ച്.എസ്സ്.ഇടക്കോലിആരംഭിക്കുന്നത് 1887.1920സർക്കാർ സ്കൂൾ ആയി.1981 ഹൈസ്കൂൾ ആയി.2000-ൽ ഹയർസെക്കൻഡറി അനുവാദിച്ചു.സാംസ്കാരിക രംഗത്ത് പ്രവർത്തിക്കാൻ സരസ്വതി വിലാസം വായനശാലയുണ്ട്.വിവിധ ആരാധനാലയങ്ങൾ ആയപൂവപ്പറമ്പ് ഭഗവതി ക്ഷേത്രം,സെൻ്റ് ആൻസ് പള്ളി എന്നീ ആരാധനാലയങ്ങൾ ഇവിടെയുണ്ട്