A. L. P. S. Chennangod

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11305 (സംവാദം | സംഭാവനകൾ)
A. L. P. S. Chennangod
വിലാസം
chennangod
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ല Kasaragod
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam
അവസാനം തിരുത്തിയത്
23-01-201711305




ചരിത്രം

 1954-ല്‍ സ്ഥാപിതമായ  ഈ  സ്ഥാപനം  കാറഡുക്ക  ഗ്രാമ പഞ്ചായത്തി ല്‍  സ്ഥിതിചെയ്യുകയും ഒട്ടെറെനേട്ടങ്ങ ള്‍  കൈവരിക്കുകയും   ചെയ്തു  കഴിഞ്ഞു. ശ്രീ.പദ്മനാഭ    ഭട്ടാണ്  ആദ്യകാല   മാനേജ ര്‍   തുടര്‍ന്ന്  ശ്രീ. മുരളീധരഭട്ടാണ്  നിലവിലെ  മാനേജര്‍.  നിലനില്‍പ്പുതന്നെ പ്രയാസം  നേരിട്ട ഘട്ടത്തില്‍, സ്കൂളിലെ  നാല്  അധ്യാപക ര്‍  ചേര്‍ന്ന്  ലൊണെടുത്ത്  ഒരു വാഹനം വാങ്ങി. അതിന്റെ ഫലമായി കുട്ടികളുടെ എണ്ണം 4-ല്‍  നിന്നു 104 ലേക്കു  എത്തി. ആദ്യകാലത്ത് കന്നടയിലും  മലയാളത്തിലും   പഠനം  നടന്നിരുന്ന ഈ  വിദ്യാലയത്തി ല്‍  ഇന്ന്  മലയാളം  മാത്രമായി തുടരുന്നു. സാധാരണക്കാരായ വിഭാഗക്കാരുടെ മക്ക ള്‍  മാത്രമാണു  ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നത്. പാട്ടികൊച്ചി,കരണി, ചെന്നങ്ങൊട്, അരിത്തലം, എരിഞ്ചേരി,പാണൂര്‍കൊച്ചി ,തുടങ്ങിയ പ്രദേശ പരിധിയി ല്‍സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം  മറ്റ് ഇംഗ്ലീഷ്  മീഡിയം സ്കൂളുകളെ അതിജീവിച്ചാണ് നിലനി ല്‍ക്കുന്നത്. കുറ്റമറ്റ ബോധന മാര്‍ഗ്ഗവും കിടയറ്റ പരിശീലനവും പഠന-കലാ-കായിക  രംഗത്ത്  സബ്-ജില്ലയിലും ജില്ലയിലും മുന്‍നിര സ്ഥാനവും  നേടി അഭിമാനത്തൊടെ  നിലനി ല്‍ക്കുന്നു.  ശക്തമായ പി.ടി.എ,  നാട്ടുകാരുടെ തികഞ്ഞ സഹകരണം,    ക്ലബ്ബുക ള്‍ ,   ഓള്‍ഡ്ഡ് സ്റ്റുഡൻസ്  ഓർഗനൈസേഷൻ, കുടുംബശ്രീകള്‍   മുതലായ   സന്നദ്ധസംഘടനകളുടെ  ഇടപെട ല്‍ ഈസ്ഥാപനത്തിന്‍റെ      മുതല്‍ക്കൂട്ടാണ്.    അര്‍പ്പണമനൊഭാവത്തൊടെ  പ്രവര്‍ത്തിക്കുന്ന  നാല്‍  അധ്യാപകരുടെ  മികവുറ്റ പ്രവര്‍ത്തനവും ഈ വിജയത്തി ന്‍റെ  നെടും തൂണാണ്. മികച്ച  ഒരു  സ്കൂളാവാൻ  ഇനിയും  ഒട്ടെറെ  കാര്യങ്ങ ള്‍  ചെയ്യെണ്ടതുണ്ട്.   അതു  കൈവരിക്കാനുള്ള  ശ്രമത്തിലാണ്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=A._L._P._S._Chennangod&oldid=263717" എന്ന താളിൽനിന്ന് ശേഖരിച്ചത്