സെന്റ് .തോമസ് ഹയർ സെക്കന്ററി സ്കൂൾ ,കിളിയന്തറ

സ്കൂൾ കോഡ് : 13155

കണ്ണൂർ ജില്ലയിലെ പായം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു  .

ഇരിട്ടിയിൽനിന്നു ബാംഗ്ലൂർ റൂട്ടിൽ കൂട്ടുപുഴയ്ക്കു മുൻപും , വള്ളിതൊടിന് ശേഷവും സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമം .

പ്രധാന ആരാധനാലയം :  സെന്റ് തോമസ് ദേവാലയം

[[

Kilianthara2.jpg (പ്രമാണം)

|Thumb| സെന്റ് .തോമസ് ഹയർ സെക്കന്ററി സ്കൂൾ ,കിളിയന്തറ]]