ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജവഹർ കോളനി

വനങ്ങളാലും കാര്ഷികവിളകളാലും സമ്പന്നമാണ് എന്റെ നാട് , ഏഷ്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്റെ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു , ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ പേരിലാണ് എന്റെ ഗ്രാമം അറിയപ്പെടുന്നത് , വയലും വരമ്പും തോടും പുഴകളും കൊണ്ട് നിറഞ്ഞതാണ് . പ്രസിദ്ധമായ പൊന്മുടിയും തെന്മലയുമെല്ലാം നമ്മുടെ സ്കൂളിന്റെ പരിസരപ്രദേശങ്ങളാണ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്. ജവഹർകോളനി

പൊതു സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്. ജവഹർകോളനി