ജി.എച്ച്.എസ്.എസ്. മമ്പറം/എന്റെ ഗ്രാമം

08:26, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aswini (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആയിത്തറ

ആയിത്തറ മമ്പറം

കുത്തുപറമ്പിനു അടുത്തുള്ള ഒരു പ്രദേശമാണ് ആയിത്തറ മമ്പറം .മാങ്ങാട്ടിടം പഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .കൂത്തുപറമ്പ് കൊട്ടിയൂർ റോഡിൽ കൈതേരി വട്ടപ്പാറ വഴിയാണ്ആയിത്തറയിലേക്ക് എത്തിച്ചേരുക.കണ്ടംകുന്നു ,നിർമ്മലഗിരി തുടങ്ങിയ സ്ഥലങ്ങളൊക്കെ ഈ പ്രദേശത്തിന്റെ സമീപ സ്ഥലങ്ങളാണ് .

പൊതുസ്ഥാപനങ്ങൾ

  • കൂത്തുപറമ്പ് ഹൈസ്കുൂൾ
  • കൈതേരി എൽ പി സ്കൂൾ
  • ആയിത്തറ നോ൪ത്ത് എൽ പി സ്കൂൾ