ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്
വിലാസം
പറളിക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201715305




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ പറളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എ എൽ പി എസ് പറളിക്കുന്ന് . ഇവിടെ 126 ആണ്‍ കുട്ടികളും 76പെണ്‍കുട്ടികളും അടക്കം 202 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം വയനാട് ജില്ലയുടെ ആസ്ഥാനമായ കല്പറ്റയില്‍ നിന്നും 12.കീ.മീ അകലെയാണ് wolps പറളിക്കുന്ന് സഥിതിചെയ്യുന്നത്. മുട്ടില്‍ പ‍ഞ്ചയത്തിലെ 2-ാം വര്‍‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ക്കൂള്‍ 1952-ലാണ് സ്ഥാപിച്ചത്.5550 കുൂട്ടികള്‍ ഇതുവരെ ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1952 -മുതല്‍ ഈ പ്രദേശത്തിന്‍റ ഉയര്‍ച്ചയ്ക്കും വികാസനത്തിനും ഈ വിദ്യാലം ഒരു കാരണമായി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}