ഉള്ളടക്കത്തിലേക്ക് പോവുക

മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:48, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MARIYA (സംവാദം | സംഭാവനകൾ) ('== '''ചുങ്കത്തറ''' == മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചുങ്കത്തറ. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് ആണ് ചുങ്കത്തറ. സഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചുങ്കത്തറ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചുങ്കത്തറ. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് ആണ് ചുങ്കത്തറ. സഹ്യമലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.