വായാട്ടുപറമ്പ എസ് ജെ യു പി സ്കൂൾ/എന്റെ ഗ്രാമം

VAYATTUPARAMBA

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് വായാട്ടുപറമ്പ് . നടുവിൽ പഞ്ചായത്തിൻ്റെ കീഴിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് . ആസ്ഥാനമായ കണ്ണൂരിൽ നിന്ന് വടക്കോട്ട് 35 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.2024 ഫെബ്രുവരി 15ന് പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

St. Joseph's HSS Vayattuparamba

സെൻ്റ് ജോസഫ്സ് H S S വായാട്ടുപറമ്പ 1982-ൽ ആണ് സ്ഥാപിതമായത്. സ്കൂളിൽ 8 മുതൽ 12 വരെയുള്ള ക്ലാസുകൾ ഉൾപ്പെടുന്നു .

St. Joseph's UPS Vayattuparamba

സെൻ്റ് ജോസഫ്സ് U P S വായാട്ടുപറമ്പ 1954 ജൂൺ 21ൽ ആണ് സ്ഥാപിതമായത്. സ്കൂളിൽ 1 മുതൽ 7 വരെയുള്ള ക്ലാസുകൾ ഉൾപ്പെടുന്നു. 600 ൽ അധികം കുട്ടികളും 30ലധികം അധ്യാപകരും നിലവിലുണ്ട്.

ആരാധനാലയം