തിമിരി ജി യു പി സ്കൂൾ/എന്റെ ഗ്രാമം

00:30, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHYMATHCP (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിമിരി

കണ്ണൂർ ജില്ലയിലെ ആലക്കോട് പഞ്ചായത്തിലെ ഒരു ചെറു പ്രദേശമാണ് തിമിരി .

ഭൂമിശാസ്ത്രം

തളിപ്പറമ്പ നഗരത്തിൽ നിന്നും പെരുമ്പടവ് എന്ന കൊച്ചു നഗരത്തിലൂടെ ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ തിമിരിയിൽ എത്താം .കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ വരുന്ന ഒരു പ്രദേശമാണിത്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • തിമിരി പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

തിമിരി ശിവ ക്ഷേത്രം

ശ്രദ്ധേയരായ വ്യക്തികൾ

വിദ്യാഭാസ സ്‌ഥാപനങ്ങൾ

തിമിരി ജി.യു .പി.എസ്

 
GUPS THIMIRI