ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ് ഞാറനീലികാണി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഞാറനീലി

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞാറനീലി.തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 39 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പ്രധാന കവാടം

ശ്രദ്ധേയരായ വ്യക്തികൾ

പി. അപ്പുക്കുട്ടൻകാണി വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.

ഈശ്വരൻ വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.

ശ്രീ.വിദ്യാധരൻകാണി -CRPF ഹവിൽദാർ മേജർ പദവി ലഭിച്ചു.

ആരാധനാലയങ്ങൾ

  • ശ്രീ ഞാറനീലി ദേവിക്ഷേത്രം
  • ജുമാ മസ്ജിദ് മുദിയാൻകുഴി
ശ്രീ ഞാറനീലി ദേവിക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ൾ

  • അംബേദ്കർ വിദ്യാനികേതൻ സ്കൂൾ, ഞാറനീലി
  • ഇക്ബാൽ കോളേജ് , പെരിങ്ങമല
  • ഗവ.എൽ.പി.എസ്.തലതൂതകാവ്