ഉള്ളടക്കത്തിലേക്ക് പോവുക

എം.ടി.എസ്.യു.പി.എസ് നന്നമുക്ക്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AsishMathew (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്


ലക്ഷ്യങ്ങൾ

1 )വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.

2 )ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.

3 )പ്രകൃതി പഠനയാത്രകൾ...

4 )പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക

ജൂൺ 5 - പരിസ്ഥിതി ദിനം

നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഭൂമിയിലെ കുഴിയാന മുതൽ കൊമ്പനാനവരേയും പുൽക്കൊടി മുതൽ മരങ്ങൾ വരേയും ചെറിയ കുളങ്ങൾ മുതൽ പെരും കടൽ വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസം സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.